┏══✿ഹദീസ് പാഠം 1481✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 9
28 - 8 -2020 വെള്ളി
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : صَلَاةٌ فِي مَسْجِدِي أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ ، إِلَّا الْمَسْجِدَ الْحَرَامَ ، وَصَلَاةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ أَلْفِ صَلَاةٍ فِيمَا سِوَاهُ(رواه ابن ماجة)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മസ്ജിദുൽ ഹറാം ഒഴികെയുള്ള മറ്റു പള്ളിയിലുള്ള ആയിരം നിസ്കാരത്തിലേറെ മഹത്വമാണ് എന്റെ പള്ളിയിലുള്ള നിസ്കാരം, മറ്റു പള്ളിയിലുള്ള ഒരു ലക്ഷം നിസ്കാരത്തിലേറെ മഹത്വമാണ് മസ്ജിദുൽ ഹറാമിലുള്ള നിസ്കാരം(ഇബ്നു മാജ)
