┏══✿ഹദീസ് പാഠം 1488✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 16
4 - 9 -2020 വെള്ളി
وَعَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : ذُكِرَ لِرَسُولِ اللهِ ﷺ رَجُلٌ نَامَ لَيْلَةً حَتَّى أَصْبَحَ ، قَالَ : ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنِهِ أَوْ أُذُنَيْهِ (رواه أحمد)
✿══════════════✿
അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നേരം വെളുക്കുവോളം ഉറങ്ങുന്ന ഒരാളെ സംബന്ധിച്ച് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ചോദിക്കപ്പെട്ടു, അവിടുന്ന് പറഞ്ഞു: പിശാച് ചെവിയിൽ/ചെവികളിൽ മൂത്രമൊഴിച്ച വ്യക്തിയാണവൻ (അഹ്മദ്)
