Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, September 3, 2020

ഹദീസ് പാഠം 1487

┏══✿ഹദീസ് പാഠം 1487✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 15
                3 - 9 -2020 വ്യാഴം

وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : سُئِلَ رَسُولُ اللهِ ﷺ عَنِ الرَّجُلِ يَرْقُدُ عَنِ الصَّلَاةِ ، أَوْ يَغْفُلُ عَنْهَا ، قَالَ : كَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا (رواه النسائي)

✿══════════════✿
 അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ നിസ്കാരത്തെ തൊട്ട് അശ്രദ്ധനാകുകയോ അല്ലെങ്കിൽ ഉറ്അങി പോകുകയോ ചെയ്യുന്നു, അങ്ങനെയുള്ള ഒരാളെ സംബന്ധിച്ച് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: ഓർമ്മ വരുന്ന സമയത്ത് അത് നിസ്കരിക്കലാണ് അതിന്റെ പ്രായശ്ചിത്തം(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: