Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, September 7, 2020

ഹദീസ് പാഠം 1491

┏══✿ഹദീസ് പാഠം 1491✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 19
                7 - 9 -2020 തിങ്കൾ

وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا   أَنَّ النَّبِيَّ ﷺ صَلَّى بِالْمَدِينَةِ سَبْعًا وَثَمَانِيًا : الظُّهْرَ ، وَالْعَصْرَ ، وَالْمَغْرِبَ ، وَالْعِشَاءَ فَقَالَ أَيُّوبُ : لَعَلَّهُ فِي لَيْلَةٍ مَطِيرَةٍ. قَالَ : عَسَى. (رواه البخاري)

✿══════════════✿
 ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ മദീനയിൽ വെച്ച് ഏഴ് റക്അത്തും എട്ട് റക്അത്തും നിസ്കരിച്ചിട്ടുണ്ട് : അഥവാ ളുഹ്റും അസ്വറും, മഗ്രിബും ഇഷാഉം. (ളുഹ്റും അസ്വറും ജംആക്കിയും, മഗ്രിബും ഇഷാഉം ജംആക്കിയും നിസ്കരിച്ചു) അന്നേരം അയ്യൂബ് (റ) പറഞ്ഞു: മഴയുള്ള രാത്രിയിലായിരിക്കാം അത്, മഹാൻ പറഞ്ഞു: ആവാം (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: