┏══✿ഹദീസ് പാഠം 1492✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 20
8 - 9 -2020 ചൊവ്വ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ ، قَالَ : كَانَ النَّبِيُّ ﷺ إِذَا ارْتَحَلَ قَبْلَ أَنْ تَزِيغَ الشَّمْسُ ، أَخَّرَ الظُّهْرَ إِلَى وَقْتِ الْعَصْرِ ، ثُمَّ يَجْمَعُ بَيْنَهُمَا ، وَإِذَا زَاغَتْ صَلَّى الظُّهْرَ ثُمَّ رَكِبَ (رواه البخاري)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ സൂര്യൻ (മധ്യത്തിൽ നിന്ന്) തെറ്റുന്നതിന് മുമ്പ് യാത്ര പോകുകയാണെങ്കിൽ ളുഹ്ർ നിസ്കാരത്തെ അസ്വറിന്റെ സമയത്തേക്ക് പിന്തിക്കുമായിരുന്നു, ശേഷം രണ്ടു നിസ്കാരവും ജംഅ് ചെയ്ത് (ഒരുമിച്ച്) നിസ്കരിക്കുമായിരുന്നു, സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയ ശേഷമാണ് യാത്ര ചെയ്യുന്നതെങ്കിൽ ആദ്യം നിസ്കരിച്ച ശേഷം യാത്ര പുറപ്പെടുമായിരുന്നു(ബുഖാരി)
