Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, September 6, 2020

ഹദീസ് പാഠം 1490

┏══✿ഹദീസ് പാഠം 1490✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 18
                6 - 9 -2020 ഞായർ

وَعَنْ أَبِي وَائِلٍ رَضِيَ اللهُ عَنْهُ عَنْ حُذَيْفَةَ رَضِيَ اللهُ عَنْهُ رَأَى رَجُلًا لَا يُتِمُّ رُكُوعَهُ وَلَا سُجُودَهُ ، فَلَمَّا قَضَى صَلَاتَهُ قَالَ لَهُ حُذَيْفَةُ رَضِيَ اللهُ عَنْهُ : مَا صَلَّيْتَ قَالَ : وَأَحْسِبُهُ قَالَ : لَوْ مُتَّ مُتَّ عَلَى غَيْرِ سُنَّةِ مُحَمَّدٍ ﷺ (رواه البخاري)

✿══════════════✿
 അബൂ വാഇൽ (റ) ൽ നിന്ന് നിവേദനം: ഒരാൾ നേരാം വണ്ണം റുകൂഉം സുജൂദും പൂർത്തിയാക്കാതെ (നിസ്കരിക്കുന്നതായി) ഹുദൈഫ (റ) കണ്ടു, അങ്ങനെ അദ്ദേഹം നിസ്കരിച്ചു കഴിഞ്ഞപ്പോൾ ഹുദൈഫ (റ) അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾ (നേരാം വണ്ണം) നിസ്കരിച്ചിട്ടില്ല അദ്ദേഹം പറഞ്ഞു: മഹാൻ ഇതും കൂടി പറഞ്ഞുവെന്ന് ഞാൻ വിചാരിക്കുന്നു: (ഈ രുപത്തിലെങ്ങാനും) നിങ്ങൾ മരണപ്പെടുകയാണെങ്കിൽ തിരു നബി ﷺ യുടെ ചര്യയിലല്ലാതെയായിട്ടാകും മരണമടയുക(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: