Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, September 16, 2020

ഹദീസ് പാഠം 1500

┏══✿ഹദീസ് പാഠം 1500✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 28
                16 - 9 -2020 ബുധൻ

وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ قَالَ : صَلَّى رَسُولُ اللهِ ﷺ فِي الْمَدِينَةِ مُقِيمًا غَيْرَ مُسَافِرٍ سَبْعًا وَثَمَانِيًا (رواه أحمد)

✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ മദീനയിൽ യാത്രയിലല്ലാതെ തന്നെ നാട്ടിലായിരിക്കുമ്പോൾ ഏഴും (മഗ്രിബും ഇഷാഉം) എട്ടും (ളുഹ്റും അസ്വറും) റക്അത്തുകൾ (ഒന്നിച്ച് ജംഅ് ചെയ്ത്) നിസ്കരിച്ചിട്ടുണ്ട് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: