Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 15, 2020

ഹദീസ് പാഠം 1499

┏══✿ഹദീസ് പാഠം 1499✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 27
                15 - 9 -2020 ചൊവ്വ

وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : جَمَعَ النَّبِيُّ ﷺ بَيْنَ الْمَغْرِبِ وَالْعِشَاءِ بِجَمْعٍ ، كُلُّ وَاحِدَةٍ مِنْهُمَا بِإِقَامَةٍ ، وَلَمْ يُسَبِّحْ بَيْنَهُمَا وَلَا عَلَى إِثْرِ كُلِّ وَاحِدَةٍ مِنْهُمَا (رواه البخاري)

✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ ഇഷാഉം മഗ്രിബിനുമിടയിൽ ജംഅ് ചെയ്ത് നിസ്കരിച്ചു, അവയിൽ ഓരോ നിസ്കാരത്തിനും ഇഖാമത്ത് കൊടുത്തു, അവയ്ക്കിടയിലോ രണ്ട് നിസ്കാരങ്ങൾക്ക് ശേഷമോ സുന്നത്ത് നിസ്കാരം നിർവ്വഹിച്ചില്ല(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: