Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, September 23, 2020

ഹദീസ് പാഠം 1508

┏══✿ഹദീസ് പാഠം 1508✿══┓
■══✿ <﷽> ✿══■
               1441- സഫർ - 7
                24 - 9 -2020 വ്യാഴം

وَعَنْ أَبِي الْمَلِيحِ رَضِيَ اللهُ عَنْهُ عَنْ رَجُلٍ قَالَ : كُنْتُ رَدِيفَ النَّبِيِّ ﷺ فَعَثَرَتْ دَابَّةٌ ، فَقُلْتُ : تَعِسَ الشَّيْطَانُ. فَقَالَ : لَا تَقُلْ : تَعِسَ الشَّيْطَانُ ؛ فَإِنَّكَ إِذَا قُلْتَ ذَلِكَ تَعَاظَمَ حَتَّى يَكُونَ مِثْلَ الْبَيْتِ ، وَيَقُولُ : بِقُوَّتِي . وَلَكِنْ قُلْ : بِاسْمِ اللهِ ؛ فَإِنَّكَ إِذَا قُلْتَ ذَلِكَ تَصَاغَرَ حَتَّى يَكُونَ مِثْلَ الذُّبَابِ(رواه أبو داود)

✿══════════════✿
അബുൽ മലീഹ് (റ) ഒരാളിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ തിരു നബി ﷺ യുടെ വാഹനത്തിന്റെ പിന്നിലിരുന്ന് പോകവെ മൃഗം താഴെ വീണു, അന്നേരം ഞാൻ പറഞ്ഞു: "പിശാച് നശിക്കട്ടെ" അന്നേരം തിരു നബി ﷺ പറഞ്ഞു: "പിശാച് നശിക്കട്ടെ" എന്ന് നിങ്ങൾ പറയരുത്, കാരണം നിശ്ചയം നിങ്ങൾ അങ്ങനെ പറയുമ്പോൾ അവൻ (അഹങ്കാരം കൊണ്ട്) വലുതായി ഒരു വീട് പോലെയായി മാറും , അവൻ പറയും: എന്റെ കഴിവ് കൊണ്ടാണ് ഇത് സംഭവിച്ചത്, മറിച്ച് നിങ്ങൾ : "ബിസ്മില്ലാഹ്" എന്ന് പറയണം, കാരണം നിശ്ചയം നിങ്ങൾ അങ്ങനെ പറയുമ്പോൾ പിശാച് ചെറുതായി ഒരു ഈച്ചയുടെ വലുപ്പത്തിലാകും(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: