┏══✿ഹദീസ് പാഠം 1506✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- സഫർ - 5
22 - 9 -2020 ചൊവ്വ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا أَرَادَ اللهُ بِعَبْدٍ خَيْرًا اسْتَعْمَلَهُ فَقِيلَ : كَيْفَ يَسْتَعْمِلُهُ يَا رَسُولَ اللهِ ؟ قَالَ : يُوَفِّقُهُ لِعَمَلٍ صَالِحٍ قَبْلَ الْمَوْتِ(رواه الترمذي)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹു അവന്റെ അടിമയിൽ നന്മ ഉദ്ദേശിച്ചാൽ അവനെ ഉപയോഗപ്പെടുത്തും അപ്പോൾ ചോദിക്കപ്പെട്ടു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എങ്ങനെയാണ് അല്ലാഹു അവനെ ഉപയോഗപ്പെടുത്തൽ? തിരു നബി ﷺ പറഞ്ഞു: മരണത്തിന് മുമ്പ് സൽകർമ്മങ്ങൾ ചെയ്യാൻ അവന് തൗഫീഖ് നൽകും(തിർമിദി)
