┏══✿ഹദീസ് പാഠം 1560✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 29
15 - 11 -2020 ഞായർ
وعَنْ مَالِكِ بْنِ هُبَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَا مِنْ مُسْلِمٍ يَمُوتُ ، فَيُصَلِّي عَلَيْهِ ثَلَاثَةُ صُفُوفٍ مِنَ الْمُسْلِمِينَ إِلَّا أَوْجَبَ قَالَ : فَكَانَ مَالِكٌ رَضِيَ اللهُ عَنْهُ إِذَا اسْتَقَلَّ أَهْلَ الْجِنَازَةِ جَزَّأَهُمْ ثَلَاثَةَ صُفُوفٍ لِلْحَدِيثِ (رواه أبو داود)
✿══════════════✿
മാലിക് ബിൻ ഹുബൈറ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: വല്ല മുസ്ലിമും മരണപ്പെടുകയും അവന്റെ മേൽ മുസ്ലിമീങ്ങളിൽ നിന്നുള്ള മൂന്ന് സ്വഫ് (ജനാസ) നിസ്കരിക്കപ്പെടുകയും ചെയ്താൽ അവന് (സ്വർഗം) നിർബന്ധമായി മഹാൻ പറഞ്ഞു: മാലിക് (റ) ജനാസ നിസ്കാരത്തിന് ജനങ്ങൾ കുറഞ്ഞതായി കണ്ടാൽ ഈ ഹദീസ് പരിഗണിച്ച് കൊണ്ട് മൂന്ന് സ്വഫാക്കി തിരിക്കുമായിരുന്നു(അബൂ ദാവൂദ്)
