Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 15, 2020

ഹദീസ് പാഠം 1561

┏══✿ഹദീസ് പാഠം 1561✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ അവ്വൽ - 30
           16 - 11 -2020 തിങ്കൾ

وَعَنْ خَارِجَةَ بْنِ زَيْدِ بْنِ ثَابِتٍ رَضِيَ اللهُ عَنْهُ عَنْ عَمِّهِ يَزِيدَ بْنِ ثَابِتٍ رَضِيَ اللهُ عَنْهُ أَنَّهُمْ خَرَجُوا مَعَ رَسُولِ اللهِ ﷺ ذَاتَ يَوْمٍ ، فَرَأَى قَبْرًا جَدِيدًا ، فَقَالَ : مَا هَذَا ؟ قَالُوا : هَذِهِ فُلَانَةُ مَوْلَاةُ بَنِي فُلَانٍ - فَعَرَفَهَا رَسُولُ اللهِ ﷺ - مَاتَتْ ظُهْرًا وَأَنْتَ نَائِمٌ قَائِلٌ ، فَلَمْ نُحِبَّ أَنْ نُوقِظَكَ بِهَا. فَقَامَ رَسُولُ اللهِ ﷺ وَصَفَّ النَّاسَ خَلْفَهُ ، وَكَبَّرَ عَلَيْهَا أَرْبَعًا ، ثُمَّ قَالَ : لَا يَمُوتُ فِيكُمْ مَيِّتٌ مَا دُمْتُ بَيْنَ أَظْهُرِكُمْ إِلَّا آذَنْتُمُونِي بِهِ ؛ فَإِنَّ صَلَاتِي لَهُ رَحْمَةٌ (رواه ابن ماجة )

✿══════════════✿
ഖാരിജ ബിൻ സൈദ് ബിൻ സാബിത്ത് (റ) അവിടുത്തെ പിതൃവ്യൻ യസീദ് ബിൻ സാബിത്ത് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അവർ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം ഒരു ദിവസം പുറപ്പെട്ടപ്പോൾ തിരു നബി ﷺ ക്ക് ഒരു പുതിയ ഖബ്ർ ശ്രദ്ധയിൽ പെട്ടു അവിടുന്ന് ചോദിച്ചു: എന്താണ് ഇത്? അവർ പറഞ്ഞു: ഇന്നാലിന്നവരുടെ മക്കളുടെ അടിമ സ്ത്രീയാണ് - അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ  തിരിച്ചറിഞ്ഞു - അങ്ങ് ഉച്ചമയക്കത്തിലുള്ള നേരത്താണ് അവൾ മരണപ്പെടുന്നത് അത് കൊണ്ട് അവളുടെ കാര്യത്തിൽ അങ്ങയെ ഉണർത്തുന്നത് ഞങ്ങൾ ഇഷ്ടപ്പെട്ടില്ല. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ എഴുന്നേറ്റു നിന്നു ജനങ്ങൾ പിന്നിൽ അണിയായി നിന്നു, ആ മയ്യിത്തിന് വേണ്ടി നാല് തക്ബീർ ചൊല്ലി (നിസ്കരിച്ചു) ശേഷം പറഞ്ഞു: ഞാൻ നിങ്ങളിൽ ജീവിച്ചിരിക്കെ നിങ്ങളിൽ നിന്ന് ആരെങ്കിലും മരണപ്പെട്ടാൽ നിങ്ങൾ നിർബന്ധമായും അതെന്നെ അറിയിക്കണം ; കാരണം നിശ്ചയം എന്റെ നിസ്കാരം ആ മയ്യിത്തിന് അനുഗ്രഹമായിരിക്കും(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: