┏══✿ഹദീസ് പാഠം 1579✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 18
4 - 12 -2020 വെള്ളി
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : اذْكُرُوا مَحَاسِنَ مَوْتَاكُمْ ، وَكُفُّوا عَنْ مَسَاوِيهِمْ (رواه الترمذي))
✿══════════════✿
ഇബ്നു ഉമർ,(റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ നന്മകൾ പറയുകയും, അവരുടെ തിന്മകൾ പറയാതിരിക്കുകയും വേണം(തിർമിദി)
