┏══✿ഹദീസ് പാഠം 1580✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 19
5 - 12 -2020 ശനി
وَعَنْ كَعْبِ الْأَحْبَارِ رَضِيَ اللهُ عَنْهُ أَنَّهُ قَالَ : إِذَا أَحْبَبْتُمْ أَنْ تَعْلَمُوا مَا لِلْعَبْدِ عِنْدَ رَبِّهِ ؛ فَانْظُرُوا مَاذَا يَتْبَعُهُ مِنْ حُسْنِ الثَّنَاءِ (موطإ مالك)
✿══════════════✿
കഅ്ബുൽ അഹ്ബാർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ പറഞ്ഞു: അടിമക്ക് അവന്റെ യജമാനന്റെ (അല്ലാഹുവിന്റെ) അടുത്തുള്ള സ്ഥാനം അറിയാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ; അവന്റെ മരണാനന്തരം തുടരുന്ന അവനെ സംബന്ധിച്ചുള്ള നന്മ പറച്ചിലിലേക്ക് നിങ്ങൾ നോക്കുക(മുവത്വഅ്)
