Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, December 3, 2020

ഹദീസ് പാഠം 1578

┏══✿ഹദീസ് പാഠം 1578✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 17
           3 - 12 -2020 വ്യാഴം

وَعَنْ سِمَاكِ بْنِ حَرْبٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ عَبَّادَ بْنَ زَاهِرٍ أَبَا رُوَاعٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ عُثْمَانَ رَضِيَ اللهُ عَنْهُ يَخْطُبُ فَقَالَ : إِنَّا وَاللهِ قَدْ صَحِبْنَا رَسُولَ اللهِ ﷺ فِي السَّفَرِ وَالْحَضَرِ ، وَكَانَ يَعُودُ مَرْضَانَا ، وَيَتْبَعُ جَنَائِزَنَا ، وَيَغْزُو مَعَنَا ، وَيُوَاسِينَا بِالْقَلِيلِ وَالْكَثِيرِ ، وَإِنَّ نَاسًا يُعَلِّمُونِي بِهِ ، عَسَى أَنْ لَا يَكُونَ أَحَدُهُمْ رَآهُ قَطُّ (رواه أحمد)

✿══════════════✿
സിമാക് ബ്ൻ ഹർബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ റുവാഅ് അബ്ബാദ് ബിൻ സാഹിർ (റ) പറയുന്നതായി ഞാൻ കേട്ടു: ഉസ്മാൻ (റ) അഭിസംബോധന ചെയ്ത് സംസാരിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹു തന്നെയാണ് സത്യം നിശ്ചയം ഞങ്ങൾ നാട്ടിലും യാത്രാ വേളയിലും അല്ലാഹുവിന്റെ തിരു ദൂതർ ﷺ കൂടെ സഹവസിച്ചിട്ടുണ്ട്, അവിടുന്ന് ഞങ്ങളിൽ നിന്നുള്ള രോഗിയെ സന്ദർശിക്കുകയും, ജനാസയെ അനുഗമിക്കുകയും, ഞങ്ങളോടൊപ്പം യുദ്ധം ചെയ്യുകയും, കുറഞ്ഞത് കൊണ്ട് കൂടിയത് കൊണ്ടും ഞങ്ങൾക്ക് വിശാലത ചെയ്യുകയും ചെയ്യുമായിരുന്നു, നിശ്ചയം ചിലര് ആ കാര്യങ്ങൾ എന്നെ പഠിപ്പിക്കാൻ വരുന്നു, അവരിലൊരാൾ പോലും തിരു നബി ﷺ യെ തീരെ കണ്ടിട്ട് പോലുമുണ്ടാകില്ല(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: