Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, January 25, 2021

ഹദീസ് പാഠം 1631

┏══✿ഹദീസ് പാഠം 1631✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 12
           25 - 1 -2021 തിങ്കൾ

وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : أَتَى رَجُلٌ النَّبِيَّ ﷺ فَقَالَ لَهُ : إِنَّ أُخْتِي نَذَرَتْ أَنْ تَحُجَّ ، وَإِنَّهَا مَاتَتْ . فَقَالَ النَّبِيُّ ﷺ : لَوْ كَانَ عَلَيْهَا دَيْنٌ أَكُنْتَ قَاضِيَهُ ؟ قَالَ : نَعَمْ . قَالَ : فَاقْضِ اللهَ ، فَهُوَ أَحَقُّ بِالْقَضَاءِ (رواه البخاري)

✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: എൻ്റെ സഹോദരി ഹജ്ജ് ചെയ്യണമെന്ന് നേർന്നിരുന്നു , നിശ്ചയം അവൾ മരണപ്പെടുകയും ചെയ്തു? തിരു നബി ﷺ പറഞ്ഞു: അവളുടെ മേൽ കടം ഉണ്ടെങ്കിൽ നിങ്ങൾ അത് വീട്ടുമായിരുന്നോ?: അദ്ദേഹം പറഞ്ഞു: അതെ, തിരു നബി ﷺ പറഞ്ഞു: എന്നാൽ അല്ലാഹുവിന്റെ ഖളാഅ്  നിങ്ങൾ വീട്ടുക; കാരണം അതാണ് വീട്ടാൻ ഏറ്റവും അനുയോജ്യം(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: