Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, January 31, 2021

ഹദീസ് പാഠം 1637

┏══✿ഹദീസ് പാഠം 1637✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 18
           31 - 1 -2021 ഞായർ

وَعَنْ سَلَمَة بْنُ رَجَاءٍ رَضِيَ اللهُ عَنْهُ حَدَّثَتْنَا شَعْثَاءُ رَضِيَ اللهُ عَنْهَا قَالَتْ : رَأَيْتُ ابْنَ أَبِي أَوْفَى رَضِيَ اللهُ عَنْهُ صَلَّى رَكْعَتَيْنِ ، وَقَالَ : صَلَّى رَسُولُ اللهِ ﷺ الضُّحَى رَكْعَتَيْنِ حِينَ بُشِّرَ بِالْفَتْحِ ، أَوْ بِرَأْسِ أَبِي جَهْلٍ (رواه الدارمي)

✿══════════════✿
സലമ ബിൻ റജാഅ് (റ) ൽ നിന്ന് നിവേദനം: ശഅ്സാഅ് (റ) ഞങ്ങളോട് ഹദീസ് പറഞ്ഞു തന്നു: ഇബ്നു ഔഫാ (റ) രണ്ട് റക്അത്ത് നിസ്കരിക്കുന്നതായി ഞാൻ കണ്ടു അദ്ദേഹം പറഞ്ഞു: മക്കാ വിജയം കൊണ്ട്/അബൂ ജഹ്ലിൻ്റെ തല അറുത്തു മാറ്റപ്പെട്ടു എന്ന സുവിശേഷം അറിയിക്കപ്പെട്ടപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ രണ്ട് റക്അത്ത് ളുഹാ രണ്ട് റക്അത്ത് നിസ്കരിച്ചു(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: