Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, January 31, 2021

ഹദീസ് പാഠം 1636

┏══✿ഹദീസ് പാഠം 1636✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 17
           30 - 1 -2021 ശനി

وَعَنْ عَبْدِ الرَّحْمَنِ بْنِ كَعْبِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا عَنْ أَبِيهِ ، قَالَ : لَمَّا تَابَ اللهُ عَلَيْهِ خَرَّ سَاجِدًا (رواه ابن ماجة)

✿══════════════✿
അബ്ദുറഹ്മാൻ ബിൻ കഅ്ബ് ബിൻ മാലിക് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹു മഹാൻ്റെ തൗബ സ്വീകരിച്ചപ്പോൾ അദ്ദേഹം സുജൂദിലായി വീണു (നന്ദിയുടെ സുജൂദ് ചെയ്തു)(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: