Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, February 5, 2021

ഹദീസ് പാഠം 1640

┏══✿ഹദീസ് പാഠം 1640✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 21
           3 - 2 -2021 ബുധൻ

وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا عَنِ النَّبِيِّ ﷺ قَالَ : إِنَّ الْإِسْلَامَ بَدَأَ غَرِيبًا ، وَسَيَعُودُ غَرِيبًا كَمَا بَدَأَ ، وَهُوَ يَأْرِزُ بَيْنَ الْمَسْجِدَيْنِ كَمَا تَأْرِزُ الْحَيَّةُ فِي جُحْرِهَا (رواه مسلم)

✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിശ്ചയം ഇസ്ലാം തുടങ്ങിയത് ഒറ്റപ്പെട്ട് കൊണ്ടാണ്, ഒറ്റപ്പെടലിലേക്ക് തന്നെ മടങ്ങുകയും ചെയ്യും, പാമ്പ് അതിൻ്റെ മടിയിലേക്ക് ചെന്നു ചേരുന്നത് പ്രകാരം ഇസ്ലാം രണ്ട് പള്ളികൾ (മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി) ക്കിടയിലേക്ക് ചെന്നു ചേരും(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: