┏══✿ഹദീസ് പാഠം 1641✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 22
4 - 2 -2021 വ്യാഴം
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : صَلَاةٌ فِي مَسْجِدِي هَذَا خَيْرٌ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ ، إِلَّا الْمَسْجِدَ الْحَرَامَ (رواه البخاري)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: മസ്ജിദുൽ ഹറാം ഒഴികെയുള്ള മറ്റു പള്ളികളിലുള്ള ആയിരം നിസ്കാരങ്ങളെക്കാൾ മഹത്തരമാണ് എൻ്റെ ഈ പള്ളിയിലുള്ള (മസ്ജിദുന്നബവി) നിസ്കാരം(ബുഖാരി)
