Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 13, 2021

ഹദീസ് പാഠം 1647

┏══✿ഹദീസ് പാഠം 1647✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 28
           10 - 2 -2021 ബുധൻ

وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا قَالَ: كَانَ رَسُولُ اللهِ ﷺ إِذَا دَخَلَ رَجَبٌ قَالَ: اللَّهُمَّ بَارِكْ لَنَا فِي رَجَبٍ ، وَشَعْبَانَ ، وَبَلِّغْنَا رَمَضَانَ (رواه الطبراني والبيهقي)

✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ റജബ് മാസം പ്രവേശിച്ചാൽ (ഇപ്രകാരം) പ്രാർത്ഥിക്കുമായിരുന്നു : അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅ്ബാൻ, വബല്ലിഗ്നാ റമളാൻ (അല്ലാഹുവെ, ഞങ്ങൾക്ക് റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് നീ ബറകത്ത് നൽകുകയും, റമളാൻ മാസത്തെ ഞങ്ങളിലേക്ക് നീ എത്തിക്കുകയും ചെയ്യണമേ(ത്വബ്റാനി, ബൈഹഖി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: