┏══✿ഹദീസ് പാഠം 1648✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 29
11 - 2 -2021 വ്യാഴം
وَعَنْ عَبْدِ الرَّحْمَنِ بْنِ أَبِي سَعِيدٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : خَرَجْنَا مَعَ رَسُولِ اللهِ ﷺ يَوْمَ الِاثْنَيْنِ إِلَى قُبَاءَ (رواه أحمد)
✿══════════════✿
അബ്ദുറഹ്മാൻ ബിൻ അബീ സഈദ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം ഞങ്ങൾ തിങ്കളാഴ്ച ദിവസം മസ്ജിദു ഖുബായിലേക്ക് പുറപ്പെട്ടു പോയി(അഹ്മദ്)
