┏══✿ഹദീസ് പാഠം 1646✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 27
9 - 2 -2021 ചൊവ്വ
وَعَنْ عَبْدِ اللهِ بْنِ بُرَيْدَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : قَالَ رَسُولُ اللهِ ﷺ : مَا مِنْ أَحَدٍ مِنْ أَصْحَابِي يَمُوتُ بِأَرْضٍ إِلَّا بُعِثَ قَائِدًا، وَنُورًا لَهُمْ يَوْمَ الْقِيَامَةِ (رواه الترمذي)
✿══════════════✿
അബ്ദുല്ല ബിൻ ബുറയ്ദ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: എൻ്റെ അനുചരന്മാരിൽ നിന്ന് വല്ലവരും ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ച് മരണപ്പെടുകയാണെങ്കിൽ തീർച്ചയായും അന്ത്യനാളിൽ അവർക്ക് (ആ നാട്ടുകാർക്ക്) നേതാവായും വെളിച്ചവുമായിട്ടായിരിക്കും ഉയിർത്തെഴുനേൽപ്പിക്കപ്പെടുക(തിർമിദി)
