Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 15, 2021

ഹദീസ് പാഠം 1650

┏══✿ഹദീസ് പാഠം 1650✿══┓
■══✿ <﷽> ✿══■
            1441- റജബ് - 1
           13 - 2 -2021 ശനി

وَعَنْ مُحَمَّدِ بْنِ سُلَيْمَانَ الْكَرْمَانِيِّ رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُ أَبَا أُمَامَةَ بْنَ سَهْلِ بْنِ حُنَيْفٍ رَضِيَ اللهُ عَنْهُ قَالَ : قَالَ أَبِي : قَالَ رَسُولُ اللهِ ﷺ : مَنْ خَرَجَ حَتَّى يَأْتِيَ هَذَا الْمَسْجِدَ مَسْجِدَ قُبَاءٍ ، فَصَلَّى فِيهِ كَانَ لَهُ عَدْلَ عُمْرَةٍ (رواه النسائي)

✿══════════════✿
മുഹമ്മദ് ബിൻ സുലൈമാൻ അൽ കർമാനി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ഉമാമ സഹ്ൽ ബ്ൻ ഹുനൈഫ് (റ) പറയുന്നതായി ഞാൻ കേട്ടു: മഹാൻ പറഞ്ഞു: എൻ്റെ പിതാവ് പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും പുറപ്പെട്ട് ഖുബാ പള്ളിയിൽ ചെന്ന് അവിടെ വെച്ച് നിസ്കരിച്ചാൽ അത് അവന് ഒരു ഉംറ നിർവ്വഹിക്കുന്നതിന് തുല്യമത്രെ(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: