Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 15, 2021

ഹദീസ് പാഠം 1649

┏══✿ഹദീസ് പാഠം 1649✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 30
           12 - 2 -2021 വെള്ളി

وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا ، قَالَ : كَانَ النَّبِيُّ ﷺ يَأْتِي مَسْجِدَ قُبَاءٍ كُلَّ سَبْتٍ مَاشِيًا وَرَاكِبًا وَكَانَ عَبْدُ اللهِ رَضِيَ اللهُ عَنْهُ يَفْعَلُهُ. (رواه البخاري)

✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ എല്ലാ ശനിയാഴ്ചകളിലും ഖുബാ പള്ളിയിലേക്ക് നടന്നു കൊണ്ടും വാഹപ്പുറത്ത് കയറിയും പോകാറുണ്ടായിരുന്നു അബ്ദുല്ല ബിൻ ഉമർ (റ) അപ്രകാരം ചെയ്യുമായിരുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: