Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 15, 2021

ഹദീസ് പാഠം 1652

┏══✿ഹദീസ് പാഠം 1652✿══┓
■══✿ <﷽> ✿══■
            1441- റജബ് - 3
           15 - 2 -2021 തിങ്കൾ

وَعَنْ أَبِي أُمَامَةَ بْنَ سَهْلِ بْنِ حُنَيْفٍ رَضِيَ اللهُ عَنْهُ يَقُولَ : قَالَ سَهْلُ بْنُ حُنَيْفٍ رَضِيَ اللهُ عَنْهُمَا : قَالَ رَسُولُ اللهِ ﷺ : مَنْ تَطَهَّرَ فِي بَيْتِهِ ، ثُمَّ أَتَى مَسْجِدَ قُبَاءَ ، فَصَلَّى فِيهِ صَلَاةً كَانَ لَهُ كَأَجْرِ عُمْرَةٍ (رواه ابن ماجة)

✿══════════════✿
അബൂ ഉമാമ സഹ്ൽ ബ്ൻ ഹുനൈഫ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും തൻ്റെ വീട്ടിൽ നിന്ന് ശുദ്ധി വരുത്തി, ശേഷം ഖുബാ പള്ളിയിൽ ചെന്ന് അവിടെ വെച്ച് നിസ്കരിച്ചാൽ അത് അവന് ഒരു ഉംറ നിർവ്വഹിച്ച പ്രതിഫലം ലഭിക്കുന്നതാണ്(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: