Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, February 16, 2021

ഹദീസ് പാഠം 1653

┏══✿ഹദീസ് പാഠം 1653✿══┓
■══✿ <﷽> ✿══■
            1441- റജബ് - 4
           16 - 2 -2021 ചൊവ്വ

وَعَنْ عُثْمَانَ بْنِ عَفَّانَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَنْ تَوَضَّأَ لِلصَّلَاةِ ، فَأَسْبَغَ الْوُضُوءَ ، ثُمَّ مَشَى إِلَى الصَّلَاةِ الْمَكْتُوبَةِ ، فَصَلَّاهَا مَعَ النَّاسِ أَوْ مَعَ الْجَمَاعَةِ أَوْ فِي الْمَسْجِدِ غَفَرَ اللهُ لَهُ ذُنُوبَهُ (رواه مسلم)

✿══════════════✿
ഉസ്മാൻ ബിൻ അ'ഫ്ഫാൻ (അ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും നിസ്കാരത്തിൽ ന് വേണ്ടി നല്ലത് പോലെ കയറ്റി വളൂഅ് ചെയ്ത് ശേഷം ഫർള് നിസ്കാരം നിർവ്വഹിക്കാനായി പള്ളിയിലേക്ക് നടന്നു, ജനങ്ങളോടൊപ്പം/ജമാഅത്തായി /പള്ളിയിൽ നിസ്കാരം നിർവ്വഹിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതാണ്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: