Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 20, 2021

ഹദീസ് പാഠം 1656

┏══✿ഹദീസ് പാഠം 1656✿══┓
■══✿ <﷽> ✿══■
            1441- റജബ് - 6
           19 - 2 -2021 വെള്ളി

وعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ تَوَضَّأَ فَأَحْسَنَ وُضُوءَهُ ، ثُمَّ رَاحَ فَوَجَدَ النَّاسَ قَدْ صَلَّوْا أَعْطَاهُ اللهُ جَلَّ وَعَزَّ مِثْلَ أَجْرِ مَنْ صَلَّاهَا وَحَضَرَهَا ، لَا يَنْقُصُ ذَلِكَ مِنْ أَجْرِهِمْ شَيْئًا(رواه أبو داود)

✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും നല്ല രീതിയിൽ വുളൂഅ് ചെയ്ത് ശേഷം പള്ളിയിലേക്ക് ചെന്ന നേരത്ത് എല്ലാവരെയും നിസ്കരിച്ചതായി കണ്ടെത്തിയാൽ പോലും അവരുടെ പ്രതിഫലത്തിൽ ലവലേശം കുറവില്ലാതെ തന്നെ ആ നിസ്കാരത്തിൽ സംബന്ധിക്കുകയും നിസ്കരിക്കുകയും ചെയ്തവരുടെ പ്രതിഫലം അല്ലാഹു അവർക്ക് നൽക്കുന്നതാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: