┏══✿ഹദീസ് പാഠം 1655✿══┓
■══✿ <﷽> ✿══■
1441- റജബ് - 6
18 - 2 -2021 വ്യാഴം
وَعَنْ مُصْعَبِ بْنِ سَعْدٍ رَضِيَ اللهُ عَنْهُمَا عَنْ أَبِيهِ ، قَالَ الْأَعْمَشُ رَضِيَ اللهُ عَنْهُ : وَلَا أَعْلَمُهُ إِلَّا عَنِ النَّبِيِّ ﷺ قَالَ : التُّؤَدَةُ فِي كُلِّ شَيْءٍ ، إِلَّا فِي عَمَلِ الْآخِرَةِ (رواه أبو داود)
✿══════════════✿
മുസ്അബ് ബിൻ സഅ്ദ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: അഅ്മശ് (റ) പറഞ്ഞു: തിരു നബി ﷺ യിൽ നിന്ന് (നേരിട്ട്) പറയുന്നതാണെന്നാണ് എൻ്റെ അറിവ് : പാരത്രിക വിഷയത്തിലൊഴികെ എല്ലാ കാര്യങ്ങളിലും സാവകാശമാണ് വേണ്ടത്(അബൂ ദാവൂദ്)
