Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 24, 2021

ഹദീസ് പാഠം 1659

┏══✿ഹദീസ് പാഠം 1659✿══┓
■══✿ <﷽> ✿══■
            1441- റജബ് - 9
           22 - 2 -2021 തിങ്കൾ

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : حِينَ يَخْرُجُ الرَّجُلُ مِنْ بَيْتِهِ إِلَى مَسْجِدِهِ ، فَرِجْلٌ تَكْتُبُ حَسَنَةً ، وَرِجْلٌ تَمْحُو سَيِّئَةً (رواه النسائي)

✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഒരാൾ തന്റെ വീട്ടിൽ നിന്ന് പള്ളിയിലേക്ക് പുറപ്പെടുമ്പോൾ ഒരു കാലെടുത്തു വെക്കുമ്പോൾ ഒരു നന്മ രേഖപ്പെടുത്തപ്പെടുകയും മറ്റൊരു കാലെടുത്തു വെക്കുമ്പോൾ ഒരു തിന്മ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: