┏══✿ഹദീസ് പാഠം 1660✿══┓
■══✿ <﷽> ✿══■
1441- റജബ് - 10
23 - 2 -2021 ചൊവ്വ
وَعَنْ عُثْمَانَ بْنِ عَفَّانَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَنْ تَوَضَّأَ لِلصَّلَاةِ ، فَأَسْبَغَ الْوُضُوءَ ، ثُمَّ مَشَى إِلَى الصَّلَاةِ الْمَكْتُوبَةِ ، فَصَلَّاهَا مَعَ النَّاسِ ، أَوْ مَعَ الْجَمَاعَةِ ، أَوْ فِي الْمَسْجِدِ غَفَرَ اللهُ لَهُ ذُنُوبَهُ (رواه النسائي)
✿══════════════✿
ഉസ്മാൻ ബിൻ അഫാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും പൂർണ്ണാമായ രീതിയിൽ വുളൂഅ് ചെയ്ത് ശേഷം ഫർള് നിസ്കാരത്തിന് വേണ്ടി നടന്നു നീങ്ങുകയും, ജനങ്ങളോടൊപ്പം, അല്ലെങ്കിൽ ജമാഅത്തോടൊപ്പം, അല്ലെങ്കിൽ പള്ളിയിൽ വെച്ച് നിസ്കാരം നിർവ്വഹിക്കുകയും ചെയ്താൽ അവന്റെ പാപങ്ങൾ അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്(നസാഈ)
