┏══✿ഹദീസ് പാഠം 1662✿══┓
■══✿ <﷽> ✿══■
1441- റജബ് - 12
25 - 2 -2021 വ്യാഴം
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا قَالَ : أَتَيْتُ النَّبِيَّ ﷺ وَهُوَ فِي الْمَسْجِدِ - قَالَ مِسْعَرٌ رَضِيَ اللهُ عَنْهُ : أُرَاهُ قَالَ : ضُحًى - فَقَالَ : صَلِّ رَكْعَتَيْنِ وَكَانَ لِي عَلَيْهِ دَيْنٌ فَقَضَانِي وَزَادَنِي (رواه البخاري)
✿══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) ൽ നിന്ന് നിവേദനം : മഹാൻ പറഞ്ഞു: തിരു നബി ﷺ പള്ളിയിലായിരിക്കെ ഞാൻ അടുത്ത് ചെന്നു - മിസ്അർ (റ) പറഞ്ഞു: എനിക്ക് തോന്നുന്നത് അത് ളുഹാ സമയമാണെന്നാണ് - തിരു നബി ﷺ പറഞ്ഞു: നിങ്ങൾ രണ്ട് റക്അത്ത് നിസ്കരിക്കൂ തിരു നബി ﷺ എനിക്ക് വീട്ടാനുള്ള കടം ഉണ്ടായിരുന്നു , അവിടുന്ന് അത് വീട്ടുകയും അധികം നൽകുകയും ചെയ്തു(ബുഖാരി)
