Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 24, 2021

ഹദീസ് പാഠം 1661

┏══✿ഹദീസ് പാഠം 1661✿══┓
■══✿ <﷽> ✿══■
            1441- റജബ് - 11
           24 - 2 -2021 ബുധൻ

وَعَنْ أَبِي الْأَحْوَصِ رَضِيَ اللهُ عَنْهُ عَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : امْشُوا إِلَى الْمَسْجِدِ ؛ فَإِنَّهُ مِنَ الْهَدْيِ وَسُنَّةِ مُحَمَّدٍ ﷺ (رواه أحمد)

✿══════════════✿
അബുൽ അഹ്വസ്വ് (റ) അബ്ദുല്ല (റ) യിൽ  നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിങ്ങൾ പള്ളിയിലേക്ക് നടന്നു പോകുക; കാരണം നിശ്ചയം അത് മുഹമ്മദ് നബി ﷺ യുടെ ചര്യയും സുന്നത്തുമാണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: