Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 9, 2021

ഹദീസ് പാഠം 1672

┏══✿ഹദീസ് പാഠം 1672✿══┓
■══✿ <﷽> ✿══■
            1441- റജബ് - 22
           7 - 3 -2021 ഞായർ

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : إِنَّ لِلْمَسَاجِدِ أَوْتَادًا ، الْمَلَائِكَةُ جُلَسَاؤُهُمْ ، إِنْ غَابُوا يَفْتَقِدُوهُمْ ، وَإِنْ مَرِضُوا عَادُوهُمْ ، وَإِنْ كَانُوا فِي حَاجَةٍ أَعَانُوهُمْ (رواه أحمد)

✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിശ്ചയം പള്ളിയിലേക്ക് സ്ഥിരമായി വരുന്ന ചിലരുണ്ട്, മാലാഖമാർ അവരുടെ കൂട്ടുകാരായിരിക്കും, അവർ അപ്രതീക്ഷിതമായാൽ മാലാഖമാർ അവരെ അന്വേഷിക്കും, അവർ രോഗബാധിതരായാൽ മാലാഖമാർ അവരെ രോഗസന്ദർശനം നടത്തും, അവർക്ക് വല്ല ആവശ്യവും ഉണ്ടായാൽ അവരെ സഹായിക്കും(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: