┏══✿ഹദീസ് പാഠം 1679✿══┓
■══✿ <﷽> ✿══■
1441- റജബ് - 30
14 - 3 -2021 ഞായർ
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ قَالَ فِي غَزْوَةِ خَيْبَرَ : مَنْ أَكَلَ مِنْ هَذِهِ الشَّجَرَةِ يَعْنِي الثُّومَ فَلَا يَقْرَبَنَّ مَسْجِدَنَا(رواه البخاري)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ഖൈബർ യുദ്ധ വേളയിൽ പറഞ്ഞു: ആരെങ്കിലും ഈ മരത്തിൽ നിന്ന് അഥവാ വെളുത്തുള്ളിയിൽ നിന്ന് ഭക്ഷിച്ചാൽ അവൻ നമ്മുടെ പള്ളിയിലേക്ക് അടുക്കരുത്(ബുഖാരി)
