┏══✿ഹദീസ് പാഠം 1678✿══┓
■══✿ <﷽> ✿══■
1441- റജബ് - 29
13 - 3 -2021 ശനി
وَعَنْ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ قَالَ : خَرَجَ عَلَيْنَا النَّبِيُّ ﷺ وَأُمَامَةُ بِنْتُ أَبِي الْعَاصِ عَلَى عَاتِقِهِ ، فَصَلَّى ، فَإِذَا رَكَعَ وَضَعَ ، وَإِذَا رَفَعَ رَفَعَهَا (رواه البخاري)
✿══════════════✿
അബൂ ഖതാദ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഉമാമ ബിൻതി അബിൽ ആസ്വ് (റ) നെ തോളത്ത് കയറ്റി തിരു നബി ﷺ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു വന്നു കൊണ്ട് നിസ്കാരം നിർവ്വഹിച്ചു, അവിടുന്ന് റുകൂഅ് ചെയ്യുമ്പോൾ കുട്ടിയെ താഴെ എടുത്തു വെക്കും ഉയരുമ്പോൾ കുട്ടിയെയും ഉയർത്തുമായിരുന്നു (ബുഖാരി)
