┏══✿ഹദീസ് പാഠം 1696✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 17
31 - 3 -2021 ബുധൻ
وَعَنْ مُعَاذِ بْنِ جَبَلٍ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ كَانَ يَسْتَحِبُّ الصَّلَاةَ فِي الْحِيطَانِ (رواه الترمذي)
✿══════════════✿
മുആദ് ബിൻ ജബൽ (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ തോട്ടത്തിൽ നിസ്കരിക്കുന്നതിനെ ഇഷ്ടപ്പെട്ടിരുന്നു(തിർമിദി)