┏══✿ഹദീസ് പാഠം 1697✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 18
1 - 4 -2021 വ്യാഴം
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا وَسُئِلَ عَنِ الْحِيطَانِ تُلْقَى فِيهَا الْعَذِرَاتُ ، فَقَالَ : إِذَا سُقِيَتْ مِرَارًا فَصَلُّوا فِيهَا يَرْفَعُهُ إِلَى النَّبِيِّ ﷺ (رواه ابن ماجة)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: കച്ചറകൾ കൊണ്ടിടുന്ന തോട്ടത്തെ (നിസ്കരിക്കുന്നതിനെ) സംബന്ധിച്ച് മഹാനോട് ചോദിക്കപ്പെട്ടപ്പോൾ മഹാൻ പറഞ്ഞു: കൂടുതൽ തവണ വെള്ളം കൊണ്ട് നനക്കപ്പെട്ടതാണെങ്കിൽ അവിടെ നിങ്ങൾ നിസ്കരിച്ചു കൊള്ളുക മഹാൻ ഈ ഹദീസിനെ തിരു നബി ﷺ പറഞ്ഞതായി പറഞ്ഞു (ഇബ്നു മാജ)