┏══✿ഹദീസ് പാഠം 1703✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 24
7 - 4 -2021 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : بَيْنَمَا الْحَبَشَةُ يَلْعَبُونَ عِنْدَ رَسُولِ اللهِ ﷺ بِحِرَابِهِمْ ، إِذْ دَخَلَ عُمَرُ بْنُ الْخَطَّابِ رَضِيَ اللهُ عَنْهُ ، فَأَهْوَى إِلَى الْحَصْبَاءِ يَحْصِبُهُمْ بِهَا ، فَقَالَ لَهُ رَسُولُ اللهِ ﷺ : دَعْهُمْ يَا عُمَرُ (رواه مسلم)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബ്സീനിയക്കാർ തങ്ങളുടെ യുദ്ധ സാമഗ്രികകൾ കൊണ്ട് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് വെച്ച് കളിക്കുന്ന സമയത്ത് ഉമർ ബിൻ ഖത്വാബ് (റ) കടന്നു വന്നു കൊണ്ട് അവർക്ക് എറിയാൻ വേണം ചരൽ കല്ലെടുക്കാൻ കുനിഞ്ഞപ്പോൾ അദ്ദേഹത്തോട് അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അവരെ വിട്ടേക്കൂ ഉമറെ(മുസ്ലിം)
Please Subscribe
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••
No comments:
Post a Comment