┏══✿ഹദീസ് പാഠം 1704✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 25
8 - 4 -2021 വ്യാഴം
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : جَاءَ حَبَشٌ يَزْفِنُونَ فِي يَوْمِ عِيدٍ فِي الْمَسْجِدِ ، فَدَعَانِي النَّبِيُّ ﷺ فَوَضَعْتُ رَأْسِي عَلَى مَنْكِبِهِ ، فَجَعَلْتُ أَنْظُرُ إِلَى لَعِبِهِمْ ، حَتَّى كُنْتُ أَنَا الَّتِي أَنْصَرِفُ عَنِ النَّظَرِ إِلَيْهِمْ (رواه مسلم)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അബ്സീനിയക്കാർ പെരുന്നാൾ ദിവസം പള്ളിയിൽ ആയുധം കൊണ്ട് കളിക്കാൻ തുടങ്ങിയപ്പോൾ തിരു നബി ﷺ എന്നെ ക്ഷണിച്ചു, അങ്ങനെ ഞാൻ എൻ്റെ തല തിരു നബി ﷺ യുടെ തോളിൽ വെച്ച് അവരുടെ കളി നോക്കാൻ തുടങ്ങി, അങ്ങനെ ഞാൻ അവരിലേക്ക് നോക്കുന്നതിൽ നിന്ന് തിരിഞ്ഞ് കളഞ്ഞു(മുസ്ലിം)