┏══✿ഹദീസ് പാഠം 1707✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 28
11 - 4 -2021 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ قَالَ : مَنْ دَخَلَ مَسْجِدَنَا هَذَا لِيَتَعَلَّمَ خَيْرًا ، أَوْ لِيُعَلِّمَهُ ، كَانَ كَالْمُجَاهِدِ فِي سَبِيلِ اللهِ وَمَنْ دَخَلَهُ لِغَيْرِ ذَلِكَ ، كَانَ كَالنَّاظِرِ إِلَى مَا لَيْسَ لَهُ (رواه أحمد)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ പള്ളിയിൽ നല്ലത് പഠിക്കാനോ പഠിപ്പിക്കാനോ വേണ്ടി പ്രവേശിച്ചാൽ, അവൻ അല്ലാഹുവിന്റെ മാർഗത്തിൽ പടപൊരുതുന്നവനെ പോലെയത്രെ, ഇതിനല്ലാതെ വല്ലവനും പ്രവേശിച്ചാൽ അവൻ്റേതല്ലാത്ത തിലേക്ക് നോക്കുന്നതിന് തുല്യമാണ്(അഹ്മദ്)