┏══✿ഹദീസ് പാഠം 1706✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 27
10 - 4 -2021 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : الْيَهُودُ أَتَوُا النَّبِيَّ ﷺ وَهُوَ جَالِسٌ فِي الْمَسْجِدِ فِي أَصْحَابِهِ ، فَقَالُوا : يَا أَبَا الْقَاسِمِ. فِي رَجُلٍ وَامْرَأَةٍ زَنَيَا مِنْهُمْ (رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ അനുചരന്മാരോടൊപ്പം പള്ളിയിൽ ഇരിക്കുമ്പോൾ ജൂതന്മാർ വന്നു കൊണ്ട് പറഞ്ഞു: ഓ അബുൽ ഖാസിമെ, അവരിൽ നിന്ന് വ്യഭിചരിച്ച ഒരു പുരുഷൻ്റെയും സ്ത്രീയുടെയും കാര്യത്തിൽ (വിധി തേടിയാണ് അവർ വന്നത്)(അബൂ ദാവൂദ്)