┏══✿ഹദീസ് പാഠം 1710✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 2
14 - 4 -2021 ബുധൻ
وَعَنْ جَعْفَرِ بْنِ مُحَمَّدٍ رَضِيَ اللهُ عَنْهُمَا عَنْ أَبِيهِ أَنَّهُ قَالَ : وَزَنَتْ فَاطِمَةُ بِنْتُ رَسُولِ اللهِ ﷺ شَعَرَ حَسَنٍ وَحُسَيْنٍ وَزَيْنَبَ وَأُمِّ كُلْثُومٍ رَضِيَ اللهُ عَنْهُمْ فَتَصَدَّقَتْ بِزِنَةِ ذَلِكَ فِضَّةً (رواه مالك في الموطإ)
✿══════════════✿
ജഅ്ഫർ ബിൻ മുഹമ്മദ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ പ്രീയ പുത്രി ഫാത്തിമ (റ) ഹസൻ (റ), ഹുസൈൻ (റ) സൈനബ് (റ) , ഉമ്മു കുൽസൂം (റ) എന്നിവരുടെ മുടി തൂക്കി നോക്കി ആ അളവിൽ വെള്ളി കൊണ്ട് ദാനധർമ്മം ചെയ്തു(മുവത്വഅ്)