Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 17, 2021

ഹദീസ് പാഠം 1712

┏══✿ഹദീസ് പാഠം 1712✿══┓
■══✿ <﷽> ✿══■
            1441- റമളാൻ - 4
           16 - 4 -2021 വെള്ളി

وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : كَانَ رَسُولُ اللهِ ﷺ يَصُومُ حَتَّى نَقُولَ : لَا يُفْطِرُ ، وَيُفْطِرُ حَتَّى نَقُولَ : لَا يَصُومُ ، وَمَا صَامَ شَهْرًا تَامًّا مُنْذُ قَدِمَ الْمَدِينَةَ إِلَّا رَمَضَانَ (رواه أحمد)

✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നോമ്പ് ഒരിക്കലും മുറിക്കില്ല എന്ന് ഞങ്ങൾ പറയും അത്രയും ദിവസങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ നോമ്പ് പിടിക്കുമായിരുന്നു, നോമ്പ് ഒരിക്കലും നോൽക്കില്ല എന്ന് ഞങ്ങൾ പറയും അത്രയും തിരു നബി ﷺ നോമ്പ് അനുഷ്ഠിക്കാതിരിക്കുകയും ചെയ്യുമായിരുന്നു, അവിടുന്ന് മദീനയിൽ വന്നത് മുതൽ ഒരു മാസം മുഴുവനും നോമ്പനുഷ്ഠിച്ചത് റമളാനിൽ മാത്രമായിരുന്നു(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: