┏══✿ഹദീസ് പാഠം 1713✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 5
17 - 4 -2021 ശനി
وَعَنْ عُبَيْدِ اللهِ بْنِ أَبِي يَزِيدَ رَضِيَ اللهُ عَنْهُمَا سَمِعَ ابْنَ عَبَّاسٍ رَضِيَ اللهُ عَنْهُمَا ، وَسُئِلَ عَنْ صِيَامِ يَوْمِ عَاشُورَاءَ ؟ فَقَالَ : مَا عَلِمْتُ أَنَّ رَسُولَ اللهِ ﷺ صَامَ يَوْمًا يَطْلُبُ فَضْلَهُ عَلَى الْأَيَّامِ إِلَّا هَذَا الْيَوْمَ ، وَلَا شَهْرًا إِلَّا هَذَا الشَّهْرَ ، يَعْنِي رَمَضَانَ (رواه أحمد)
✿══════════════✿
ഉബൈദുല്ല ബിൻ അബീ യസീദ് (റ) ൽ നിന്ന് നിവേദനം: അബ്ദുല്ല ബിൻ അബ്ബാസ് (റ) പറയുന്നതായി മഹാൻ കേട്ടു: മഹാനോട് ആശുറാഅ് നോമ്പിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ മഹാൻ പറഞ്ഞു: ശ്രേഷ്ഠത കണക്കിലെടുത്ത് കൊണ്ട് ഈ ദിവസത്തെക്കാൾ മറ്റൊരു ദിവസവും അല്ലാഹുവിന്റെ തിരു ദൂതർ ﷺ നോമ്പെടുത്തതായി എനിക്ക് അറിയില്ല, അത് പോലെ മാസം മുഴുവനും നോമ്പനുഷ്ഠിച്ചതായി ഈ മാസം അഥവാ റമളാൻ അല്ലാതെ മറ്റൊരു മാസം എനിക്ക് അറിയില്ല(അഹ്മദ്)