Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 24, 2021

ഹദീസ് പാഠം 1714

┏══✿ഹദീസ് പാഠം 1714✿══┓
■══✿ <﷽> ✿══■
            1441- റമളാൻ - 6
           18 - 4 -2021 ഞായർ

وَعَنْ يَزِيدَ بْنِ رُومَانَ رَضِيَ اللهُ عَنْهُمَا أَنَّهُ قَالَ : كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ ، فِي رَمَضَانَ بِثَلَاثٍ وَعِشْرِينَ رَكْعَةً (رواه مالك في الموطإ)

✿══════════════✿
യസീദ് ബിൻ റൂമാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ പറഞ്ഞു: ഉമർ ബിൻ ഖത്വാബ് (റ) ൻ്റെ കാലത്ത് ജനങ്ങൾ ഇരുപത്തിമൂന്ന് റക്അത്ത് (20 റക്അത്ത് തറാവീഹും 3 റക്അത്ത് വിത്റും) നിസ്കരിക്കാറുണ്ടായിരുന്നു(മുവത്വഅ് മാലിക്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: