┏══✿ഹദീസ് പാഠം 1715✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 7
19 - 4 -2021 തിങ്കൾ
وَعَنْ عَبْدِ اللهِ بْنِ أَبِي بَكْرٍ رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُ أَبِي يَقُولُ : كُنَّا نَنْصَرِفُ فِي رَمَضَانَ ، فَنَسْتَعْجِلُ الْخَدَمَ بِالطَّعَامِ ؛ مَخَافَةَ الْفَجْرِ (رواه مالك في الموطإ)
✿══════════════✿
അബ്ദുല്ല ബിൻ അബീ ബക്ർ (റ) ൽ നിന്ന് നിവേദനം (മഹാൻ പറഞ്ഞു: എൻ്റെ പിതാവ് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ഫജ്റ് ആകുമോ എന്ന് ഭയന്ന് കൊണ്ട് റമളാനിൽ ഞങ്ങൾ പള്ളിയിൽ നിന്ന് പിരിഞ്ഞ് പോയ ശേഷം ഖാദിമീങ്ങളോട് പെട്ടെന്ന് ഭക്ഷണം കൊണ്ട് വരാം ആവശ്യപ്പെടുമായിരുന്നു(മുവത്വഅ് മാലിക്)
