┏══✿ഹദീസ് പാഠം 1719✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 11
23 - 4 -2021 വെള്ളി
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ النَّبِيَّ ﷺ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى قَبَضَهُ اللهُ (رواه الترمذي)
✿══════════════✿
ആയിഷ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ അവിടുത്തെ റൂഹ് അല്ലാഹു പിടിക്കപ്പെടുന്നത് വരെ എല്ലാ റമളാനിലും അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കുമായിരുന്നു (തിർമിദി)