┏══✿ഹദീസ് പാഠം 1718✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 10
22 - 4 -2021 വ്യാഴം
وَعَنِ الْأَسْوَدَ بْنَ يَزِيدَ رَضِيَ اللهُ عَنْهُمَا يَقُولُ : قَالَتْ عَائِشَةُ رَضِيَ اللهُ عَنْهَا : كَانَ رَسُولُ اللهِ ﷺ يَجْتَهِدُ فِي الْعَشْرِ الْأَوَاخِرِ مَا لَا يَجْتَهِدُ فِي غَيْرِهِ(رواه مسلم)
✿══════════════✿
അസ്‌വദ് ബിൻ യസീദ് (റ) ൽ നിന്ന് നിവേദനം: ആയിഷ ബീവി (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ റമളാനിലെ അവസാനത്തെ പത്തിൽ മറ്റൊരു സമയത്തും അധ്വാനിക്കാത്ത വിധം അധ്വാനിക്കുമായിരുന്നു (മുസ്ലിം)