┏══✿ഹദീസ് പാഠം 1735✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 27
9 - 5 -2021 ഞായർ
وَعَنِ ابْنِ بُرَيْدَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ أَنَّ النَّبِيَّ ﷺ نَهَى أَنْ يُقْعَدَ بَيْنَ الظِّلِّ وَالشَّمْسِ (رواه ابن ماجة)
✿══════════════✿
ബുറൈദ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: ഒരാൾ സൂര്യ വെളിച്ചത്തിലും തണലിലും കൂടി ഇരിക്കുന്നതിനെ തിരു നബി ﷺ വിലക്കിയിരിക്കുന്നു (ഇബ്നു മാജ)